ഇസ്ലാമാബാദ്: കടക്കെണിയിൽ മുങ്ങിയ പാക്കിസ്ഥാൻ ഒടുവിൽ ദേശീയ വിമാനക്കമ്പനിയും വിൽപ്പനയ്ക്ക് വെച്ചു. പാകിസ്ഥാന്റെ സ്വന്തം വിമാന കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിൽക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഐഎംഎഫിൽ നിന്നും 7 ബില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനുള്ള നിർണായക നിബന്ധനകളിൽ ഒന്നാണിത്. ......
തിരുവനന്തപുരം: പതിനാറ് വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഇഷാൻ എം രാജ് ആണ് ടീമിൻ്റെ ക്യാപ്റ്റൻ. ......
കോഴിക്കോട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ ലൈംഗികപീഡന പരാതി നൽകിയതോടെ കോൺഗ്രസിനുള്ളിലും രാഹുലിനെതിരെ അമർഷം ശക്തമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി കോൺഗ്രസിന്റെ വനിതാ നേതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ......
രാജഗിരി കോളേജും ഭിന്നശേഷിക്കാരുടെ കൂട്ടായ്മയും ചേർന്ന് ആലപ്പുഴ കൊമ്മാടി എസ്എൻ ഓഡിറ്റോറിയത്തിൽ ലോക ഭിന്നശേഷി ദിനം നടത്തി. പരിപാടിയിൽ സിദ്ദ സെക്രട്ടറി ശ്രീ. ......
റിയാദ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് വൻ തുക സമ്മാനം. മലയാളിയായ പി വി രാജനാണ് ഇക്കുറി ഭാഗ്യവാനായത്. 61 കോടി രൂപ (2.5 കോടി ദിർഹം) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുയാണ് രാജൻ. ......
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതൽ കുരുക്ക്. സ്വർണ കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെ ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലും പ്രതിചേർത്തു. ......
ന്യൂഡൽഹി: പിഎം-കിസാൻ സമ്മാൻ നിധിയിൽ അനർഹരായവർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി. രാജ്യത്തുടനീളം കണ്ടെത്തിയ അനധികൃത ഗുണഭോക്താക്കളിൽ നിന്നായി ഇതുവരെ 416.75 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. ......
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യഡിയൂരപ്പ പ്രതിയായ പോസ്കോ കേസിൽ പ്രത്യേക കോടതിയുടെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വ്യവഹാരം പതിവാക്കിയ ഒരു സ്ത്രീയാണ് 2024 മാർച്ച് പതിനാലിന് യഡിയൂരപ്പയ്ക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ......